Gulf’s Favourite Malayalam blog

വായിക്കൂ, മലയാളത്തിന്ടെ സ്വന്തം ലിപിയില്

November 30th, 2007 dubaicreek_ml

മലയാളം ഇംഗ്ലീഷില് ടൈപ്പ് ചെയ്യുകയും അതു വായിച്ചെടുക്കുകയുമാണു ഏറ്റവും ശ്രമകരമായ പണി.  മലയാളികളുടെ ഈ ദുരവസ്ഥക്ക് ഒരു അറുതി വരുത്തുക മാത്രമാണു ഞാന് ഈ ബ്ലോഗ് കൊണ്ടു ഉദ്ദേശിക്കുന്നത്.